ഫ്രാൻസിസ് ഇട്ടിക്കോര | ടി ഡി രാമകൃഷ്ണൻ | നോവൽ സാഹിത്യമാല Podcast Por  arte de portada

ഫ്രാൻസിസ് ഇട്ടിക്കോര | ടി ഡി രാമകൃഷ്ണൻ | നോവൽ സാഹിത്യമാല

ഫ്രാൻസിസ് ഇട്ടിക്കോര | ടി ഡി രാമകൃഷ്ണൻ | നോവൽ സാഹിത്യമാല

Escúchala gratis

Ver detalles del espectáculo

ഫ്രാൻസിസ് ഇട്ടിക്കോരയെന്ന ആഗോള കുരുമുളക് വ്യാപാരിയുടെയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റെയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഉൾക്കൊള്ളുന്ന നോവൽ.


ORDER NOW ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ

Todavía no hay opiniones