സിനിമാക്കഥ | Club FM Podcast Por Mathrubhumi arte de portada

സിനിമാക്കഥ | Club FM

സിനിമാക്കഥ | Club FM

De: Mathrubhumi
Escúchala gratis

Acerca de esta escucha

ക്ലബ് എഫ് എം സിനിമാക്കഥCopyright Mathrubhumi Arte
Episodios
  • മോഹന്‍ലാല്‍ ആദ്യമായി നായകനായി എത്തിയ റേഡിയോ സിനിമ ഏയ്ഡെന്‍ - ദി എ.ഐ സ്പിരിറ്റ്' | AiDEN - The Ai Spirit |
    Jul 19 2024

    കേരളത്തിലെ നമ്പര്‍ വണ്‍ എഫ് എം സ്റ്റേഷനായ, ക്ലബ് എഫ് എം ഏഷ്യാനെറ്റ് മൂവീസുമായി ചേര്‍ന്നൊരുക്കിയ 'ക്ലബ് എഫ് എം സിനിമാക്കഥ'യിലൂടെയാണ് ഏയ്ഡെന്‍ - ദി എ.ഐ സ്പിരിറ്റ് ശ്രോതാക്കളിലേക്ക് എത്തുന്നത്. സിനിമയുടെ രചനയും, സംവിധാനവും നിര്‍വഹിക്കുന്നത് മാതൃഭൂമി സോഷ്യല്‍ മീഡിയ ക്രീയേറ്റീവ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജാണ്. മോഹന്‍ലാലിനെ കൂടാതെ, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, മഹേഷ് കുഞ്ഞുമോന്‍ എന്നിവരും ക്ലബ് എഫ് എം റേഡിയോ ജോക്കികളും സഹപ്രവര്‍ത്തകരും ഇതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു. സംഗീത സംവിധാനം: ജോജു സെബാസ്റ്റ്യന്‍, മ്യൂസിക്ക് പ്രൊഡ്യൂസര്‍: അഭിജിത് രവികുമാര്‍, വിനീത്കുമാര്‍ ടി.എന്‍. സൗണ്ട് ഡിസൈനും. സൗണ്ട് ഫൈനല്‍ മിക്സ്: ജോബി സോണി തോമസും നിര്‍വ്വഹിച്ചിരിക്കുന്നു.



    AiDEN - The Ai Spirit | Trailer | Mohanlal |Club FM Cinema Kadha.


    Club FM Cinema Kadha Presented by Asianet Movies , Kerala's biggest Theatre.
    Listen to the complete actor's first-ever radio cinema on Club FM. S

    Aiden - The Ai Spirit

    Story Curator : Ramesh Pisharody .

    Script & Direction : Priyaraj G

    Special thanks To : Vineeth Sreenivasan

    Thanks To: Kishan, Prashanth, Jayakrishnan.N., Aries Vismaya max

    Creative Support: PV Shajikumar

    Assist: Shijo John

    Music: Joju sebastian

    Music Programmer: Abhijith Ravikumar

    SOUND DESIGN: Vineeth Kumar T N

    Final Sound Mix: Joby Sony Thomas

    Sound Team : KrishnaLal, Brijesh, Jose Vismaya, Balraj Govindaraj

    Stills: Madhuraj

    Promo Shoot: Jenson J, Amal Dev PD

    Promo Edit : Shiju KD &ANOOP Daveed

    Co-ordinator: Manu Satheesh

    P R: Akhil Krishnan

    Digital Promotion: Abhishek K

    DESIGN: VIBIN RAVEENDRAN

    Voice Actors: Suresh Krishna, Sudheer Karamana, Sunil Sugatha, Rajesh Sharma, MAHESH Kunjumon And TEAM CLUB FM
    Más Menos
    39 m
adbl_web_global_use_to_activate_T1_webcro805_stickypopup
Todavía no hay opiniones