'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ച; പുതിയ പുസ്തകം ഈ വർഷം - Dan Brown | Literature | Da Vinci Code Podcast Por  arte de portada

'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ച; പുതിയ പുസ്തകം ഈ വർഷം - Dan Brown | Literature | Da Vinci Code

'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ച; പുതിയ പുസ്തകം ഈ വർഷം - Dan Brown | Literature | Da Vinci Code

Escúchala gratis

Ver detalles del espectáculo

Acerca de esta escucha

എട്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് പുതിയ പുസ്തകവുമായി പ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗൺ. 'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ചയായിട്ടാണ് 2025 സെപ്റ്റംബർ 9ന് 'ദ് സീക്രട്ട് ഓഫ് സീക്രട്ട്സ്' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഡാൻ ബ്രൗൺ ഈ വിവരം പങ്കുവെച്ചത്.

See omnystudio.com/listener for privacy information.

adbl_web_global_use_to_activate_T1_webcro805_stickypopup
Todavía no hay opiniones