മനാഫ് കൊല്ലപ്പെട്ട ദിവസം ഹസീനയുടെ പെരുമാറ്റത്തിൽ സംശയകരമായ മാറ്റങ്ങൾ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature Podcast Por  arte de portada

മനാഫ് കൊല്ലപ്പെട്ട ദിവസം ഹസീനയുടെ പെരുമാറ്റത്തിൽ സംശയകരമായ മാറ്റങ്ങൾ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

മനാഫ് കൊല്ലപ്പെട്ട ദിവസം ഹസീനയുടെ പെരുമാറ്റത്തിൽ സംശയകരമായ മാറ്റങ്ങൾ - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature

Escúchala gratis

Ver detalles del espectáculo

Acerca de esta escucha

പത്തടിപ്പാലത്തേക്കുള്ള യാത്രക്കിടെ മനാഫിക്ക കോയമ്പത്തൂർക്ക് പോകാതെ മടങ്ങി വന്ന കാര്യമോ, മനാഫിക്കക്ക് പരിക്കുകൾ പറ്റിയ കാര്യമോ ഒന്നും ഹസീന ഇത്ത എന്നോട് പറഞ്ഞില്ലായിരുന്നു. പത്തടിപ്പാലത്തേക്കുള്ള പത്തു പതിനഞ്ചു മിനിറ്റ് യാത്രയിൽ ഇതെന്നല്ല, ഒന്നും അവരെന്നോട് പറഞ്ഞില്ല. Haseena didn't tell me anything about Manafika returning to Coimbatore without going to Pattadipalam, or about Manafika being injured. She didn't tell me anything during the ten to fifteen minute journey to Pattadipalam. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിമൂന്ന്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

See omnystudio.com/listener for privacy information.

Todavía no hay opiniones