രണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം | India File Podcast Podcast Por  arte de portada

രണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം | India File Podcast

രണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം | India File Podcast

Escúchala gratis

Ver detalles del espectáculo

Acerca de esta escucha

പാർലമെന്റ് സെൻട്രൽ ഹാളിലെ ഗാന്ധിചിത്രത്തിന് അഭിമുഖമായി 2003ൽ ഇടംപിടിച്ച സവർക്കർചിത്രം നിയമസഭാ മന്ദിരങ്ങളിലേക്കും രാജ്ഭവനുകളിലേക്കും സർവകലാശാലകളിലേക്കും വ്യാപിക്കുമ്പോൾ. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.

The Competing Legacies: Gandhi's Oil Painting vs. Savarkar's Portrait in India. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.

See omnystudio.com/listener for privacy information.

Todavía no hay opiniones