Episodios

  • കാര്‍ക്കശ്യത്തിന്റെ വാളിനു പകരം സഹകരണം – Servant Leadership | Career Tips | Leadership Skill
    Jun 25 2025

    കാലം മാറിയതോടെ നേതാവിനും മേലധികാരിക്കുമൊക്കെ ഇന്ന്‌ പഴയ കാര്‍ക്കശ്യ ഭാവം മാത്രമല്ല ഉള്ളത്‌. അച്ചടക്കത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും വാളിന്‌ പകരം സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാതൃകയാണ്‌ പുതിയ തരം 'സെര്‍വന്റ്‌ ലീഡര്‍ഷിപ്പ്‌'. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Times they have changed... and so have leaders and bosses. They no longer wield the swords of discipline but espouse a model of cooperation and camaraderie. Listen to the podcast as Sam David discusses the philosophy of 'servant leadership'.

    See omnystudio.com/listener for privacy information.

    Más Menos
    3 m
  • നേർരേഖയല്ല കരിയർ - Career Development | Career Growth | Career Tips
    Jun 19 2025

    നിങ്ങള്‍ സമ്പാദിച്ച ഡിഗ്രികളെക്കാള്‍ നിങ്ങളുടെ നൈപുണ്യശേഷികളും മനോഭാവവുമാണ്‌ കരിയറില്‍ മുഖ്യം. പഠിപ്പുണ്ടായിട്ടു മാത്രം കാര്യമില്ല, അതൊക്കെ കൃത്യമായി പ്രയോഗിക്കാനുള്ള കഴിവും ആവശ്യമാണ്‌. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Your skill and attitude matter more than the degrees you earn, when it comes to building your career. Learning is not enough; it is essential to use your knowledge effectively. Podcast presented by Sam David

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • ബാങ്ക് ബാലൻസ് മാത്രമല്ല സമ്പന്നത - Career Planning | Career Tips | Happiness
    Jun 12 2025

    Many people believe that more money is needed to secure their future. Is money our only investment? Discover the seven essential investments everyone needs in life in the podcast presented by Sam David.

    ഭാവി ജീവിതം നന്നായിരിക്കണമെങ്കിൽ കൈ നിറയെ പണം വേണമെന്നു ചിന്തിക്കുന്നവരും കുറവല്ല. പണം മാത്രമാണോ നമ്മുടെ നിക്ഷേപം. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ അവശ്യം വേണ്ട 7 നിക്ഷേപങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • ശമ്പളത്തെക്കാളും വലുതായി ചിലതുണ്ട് | Respect at Workplace
    Jun 4 2025

    ശമ്പളവും പദവിയും മാത്രമല്ലല്ലോ ജോലിയിൽ നിന്നും നാം പ്രതീക്ഷിക്കുന്നത്. സഹപ്രവർത്തകരിൽ നിന്നുള്ള ബഹുമാനം കൂടി നമുക്ക് മുഖ്യമാണ്. തൊഴിലിടത്തില്‍ ആദരവ് നേടിത്തരുന്ന ശീലങ്ങളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    More than salary and position, the respect of our colleagues is also important. Listen to the podcast presented by Sam David on habits that earn you respect at the workplace.

    See omnystudio.com/listener for privacy information.

    Más Menos
    4 m
  • ശരീരത്തിനും വേണം ഒരു ബ്രേക്ക് - Anger Management | Workplace Etiquette | Office Manners
    May 29 2025

    Sometimes, self-control is difficult under pressure. One might vent their anger at home, but is that behaviour acceptable in the office? Podcast presented by Sam David

    ചിലപ്പോള്‍ സമ്മർദ സാഹചര്യങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാറില്ല. വീട്ടിൽ തൊട്ടതിനും പിടിച്ചതിനും പൊട്ടിത്തെറിക്കാമെങ്കിലും ഒാഫിസിൽ അങ്ങനെയങ് പെരുമാറാൻ സാധിക്കുമോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Más Menos
    3 m
  • അത്ര സുഖകരമല്ല രാജിവച്ചിറങ്ങുന്നത് - Reason for Resignation | Career Change | Exit Interview
    May 23 2025

    ഏതൊരു സ്ഥാപനത്തിന്റെയും വിജയം അവിടെ ജോലി ചെയ്യുന്ന ജീവനക്കാരിലാണ്. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന്‌ നിരന്തരം രാജിവച്ച്‌ പോകുന്നുണ്ടെങ്കില്‍ യഥാർഥ കാരണങ്ങൾ കണ്ടെത്തണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Any company's success is driven by its employees. If the staff keeps quitting, the underlying reasons should be probed. This is Sam David with the podcast

    See omnystudio.com/listener for privacy information.

    Más Menos
    3 m
  • സൈലൻസ് ഇൗസ് ഗോൾഡൻ - Power of Silence | Workplace Etiquette | Office Meeting Etiquette
    May 15 2025

    ആവശ്യമുള്ളയിടത്ത് സംസാരിക്കാതെ വാ പൂട്ടിയിരിക്കുന്നതു മൂലം ജീവിതത്തില്‍ വിലപ്പെട്ട പല അവസരങ്ങളും നഷ്ടമായെന്നു വരാം. സംസാരിക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് മൗനമായിരിക്കുന്നതും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Remaining silent when you need to speak up can result in missed opportunities in life. However, silence is as crucial as speaking. Discover more in the podcast presented by Sam David

    See omnystudio.com/listener for privacy information.

    Más Menos
    3 m
  • നിങ്ങളുടെ ബോസ് എങ്ങനെയുള്ളതാണ്? - Types of Bosses | Coach | Workaholic | Goal-setter
    May 8 2025

    Each person has their own way of using their leadership role and guiding their team forward. Find out the different types of bosses.
    This podcast is presented by Sam David.

    ഒരോരുത്തരും ഓരോ വിധത്തിലാണ്‌ തങ്ങളുടെ നേതൃപദവിയെ വിനിയോഗിക്കുകയും ടീമിനെ മുന്നോട്ടു നയിക്കുകയും ചെയ്യുക. ബോസുമാർ എത്രതരമുണ്ടെന്ന് അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Más Menos
    5 m