പാർവതീദേവിയുടെ കയ്യിലെത്തിയ പൈതൽ; ബദരീനാഥിന്റെ ഐതിഹ്യം | Unraveling the Mystical Story Behind Badrinath Temple Podcast Por  arte de portada

പാർവതീദേവിയുടെ കയ്യിലെത്തിയ പൈതൽ; ബദരീനാഥിന്റെ ഐതിഹ്യം | Unraveling the Mystical Story Behind Badrinath Temple

പാർവതീദേവിയുടെ കയ്യിലെത്തിയ പൈതൽ; ബദരീനാഥിന്റെ ഐതിഹ്യം | Unraveling the Mystical Story Behind Badrinath Temple

Escúchala gratis

Ver detalles del espectáculo

Acerca de esta escucha

ഒരിക്കൽ, ഇന്നു ബദരീനാഥ് ഇരിക്കുന്ന മേഖലയിൽ ഭഗവാൻ പരമശിവനും പാർവതീദേവിയും ഗൃഹത്തിൽ താമസിച്ചിരുന്നത്രേ. ദേവനും ദേവിയും ഒരുനാൾ പുറത്തുപോയി തിരികെ വന്നപ്പോൾ, വീടിന്റെ നടയ്ക്കൽ ഒരു കുട്ടി കരഞ്ഞുകൊണ്ടു കിടക്കുന്നു. ഇതു കണ്ട പാർവതീദേവിയിലെ മാതൃത്വം ഉണർന്നു. ദേവി ആ കുട്ടിയെ എടുക്കാനായി മുന്നോട്ടുപോയി. എന്നാൽ പരമശിവൻ ദേവിയെ തടഞ്ഞു.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Badrinath, a significant Char Dham pilgrimage site, holds a captivating story. The legend of Lord Vishnu's appearance as a child at Shiva and Parvati's doorstep explains the temple's sacred origins and its connection to the divine. Discover the enchanting legend of Badrinath, a sacred Char Dham site in the Himalayas. Learn about Lord Vishnu, Parvati Devi, and Shiva's connection to this holy place, nestled on the banks of the Alaknanda River. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Todavía no hay opiniones