• എന്താണ് മെഡിറ്റേഷൻ?

  • Dec 16 2024
  • Length: 5 mins
  • Podcast

എന്താണ് മെഡിറ്റേഷൻ?

  • Summary

  • ധ്യാനം എന്നാൽ എവിടെയെങ്കിലും പോകുന്ന ഒരു പ്രക്രിയ അല്ല.. ശരിക്കും അതൊരു തിരിച്ചു വരവാണ്.. നിങ്ങളുടെ സ്വന്തം പ്രകൃതത്തിലേക്കുള്ള ഒരു മടങ്ങി വരവാണ് ധ്യാനം. നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല.. എന്നാൽ നിങ്ങൾക്കത് സംഭവിക്കാൻ അനുവദിക്കാം. ധ്യാനം നിങ്ങളിൽ സംഭവിക്കണമെങ്കിൽ നിങ്ങൾ ആദ്യം നിങ്ങളുടെ ശരീരത്തെ പാകപ്പെടുത്തണം... മനസ്സിനെ പാകപ്പെടുത്തണം.. ഊർജ്ജങ്ങളെയും വികാരങ്ങളെയും പാകപ്പെടുത്തണം.... അങ്ങനെ നിങ്ങളുടെ എല്ലാ തലങ്ങളിലും നിങ്ങൾ പാകപ്പെടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ് ധ്യാനം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Meditation is not something you do, but a state of being that blossoms from within when you prepare your body, mind, and energy. It is about transcending the limitations of your physical and mental self, allowing you to experience the boundless nature of life itself. Prinu Prabhakaran is talking here.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about എന്താണ് മെഡിറ്റേഷൻ?

Average customer ratings

Reviews - Please select the tabs below to change the source of reviews.