• ഒരു ജനതയുടെ നായകൻ

  • Nov 27 2024
  • Length: 11 mins
  • Podcast

ഒരു ജനതയുടെ നായകൻ

  • Summary

  • ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിര തന്നെയുണ്ടായിരുന്ന ഇന്ത്യയെ നയിക്കാൻ ഒരു റാഞ്ചിക്കാരൻ നടത്തിയ പടയോട്ടം. സ്റ്റംപിനു പിന്നിലെ മായാജാലക്കാരൻ, തന്റെ ബുദ്ധി കൊണ്ടു കൈവിട്ട കളിയെ തിരിച്ചു പിടിക്കുന്ന മാസ്റ്റർ ബ്രെയിൻ. സമ്മർദ്ദം നിറഞ്ഞ ഫിനിഷറുടെ ദൗത്യം സ്വയം ഏറ്റെടുത്ത ക്യാപ്റ്റൻ കൂൾ. ധോണിയുടെ ഐതിഹാസിക ജീവിതം കേൾക്കാം.


    MS Dhoni stands out as a true magician behind the stumps. With his unparalleled wicket-keeping skills, he has turned countless matches around, often pulling off the impossible. Dhoni’s masterful cricketing brain allows him to orchestrate victories, even in the most challenging situations. As Captain Cool, he has proven time and again that he can finish games in style, leading his team to triumphs when the odds are against them. Dhoni’s leadership and finishing abilities have become the stuff of legend, making him one of the greatest to ever play the game.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about ഒരു ജനതയുടെ നായകൻ

Average customer ratings

Reviews - Please select the tabs below to change the source of reviews.