• കണ്ണനു നൽകിയ മാമ്പഴങ്ങൾ

  • Oct 16 2024
  • Length: 3 mins
  • Podcast

കണ്ണനു നൽകിയ മാമ്പഴങ്ങൾ

  • Summary

  • ശ്രീകൃഷ്ണന്റെ ബാല്യകാല കഥകളിൽ പ്രസിദ്ധമാണ് ഒരു പഴക്കച്ചവടക്കാരിയുടേത്. അക്കാലത്ത് മഥുരയിൽ ഒരു പഴക്കച്ചവടക്കാരി ജീവിച്ചിരുന്നു. ഒരിക്കൽ അവർ നന്ദഗോപരുടെയും യശോദയുടെയും വാസസ്ഥലത്തെത്തി. മധുരവും വാസനയുമേറിയ മാമ്പഴങ്ങൾ കണ്ട് ശ്രീകൃഷ്ണന് കൊതിയടക്കാനായില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    This captivating story from Hindu mythology recounts the charming tale of little Krishna and a fruit vendor in Mathura. Witness the playful nature of Krishna and the miraculous events that unfold as he interacts with the vendor, revealing his divine nature. Prinu Prabhakaran is talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about കണ്ണനു നൽകിയ മാമ്പഴങ്ങൾ

Average customer ratings

Reviews - Please select the tabs below to change the source of reviews.