• കോണ്‍ഗ്രസിനെ തല്ലേണ്ടമ്മാവാ

  • Dec 3 2024
  • Length: 7 mins
  • Podcast

കോണ്‍ഗ്രസിനെ തല്ലേണ്ടമ്മാവാ

  • Summary

  • ഖർഗെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കോൺഗ്രസിന്റെ ദുർബലമായ സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഖർഗെ ഏറ്റുപറയുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്: എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഇനിയും ഇതുപോലെയുള്ള ഏറ്റുപറച്ചിൽ കേൾക്കേണ്ടിവരുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about കോണ്‍ഗ്രസിനെ തല്ലേണ്ടമ്മാവാ

Average customer ratings

Reviews - Please select the tabs below to change the source of reviews.