• പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ

  • Apr 23 2022
  • Length: 4 mins
  • Podcast

പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ

  • Summary

  • വൈരുധ്യങ്ങളുടെ ആൾരൂപമായിരുന്നു വടക്കനച്ചൻ എന്ന ഫാ.ജോസഫ് വടക്കൻ. കമ്യൂണിസ്റ്റ് സഹയാത്രികൻ, കമ്യൂണിസ്റ്റ് വിരുദ്ധൻ, പുരോഹിതൻ, സഭാവിമർശകൻ എന്നീ വിശേഷങ്ങളിലെല്ലാം ആ വൈരുധ്യങ്ങൾ തെളിഞ്ഞു കാണാം. കത്തോലിക്കാ പുരോഹിതനാകാനും കലാപംകൂട്ടാനും കരുതിക്കൂട്ടിയിറങ്ങിയവനാണ് ഞാൻ എന്ന പരിചയപ്പെടുത്തൽ വെറുംവാക്കല്ലെന്നു ‘എന്റെ കുതിപ്പും കിതപ്പും’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ

Average customer ratings

Reviews - Please select the tabs below to change the source of reviews.