• മയിൽ, ഒരു സ്ത്രീലിംഗ പദമാകുമ്പോൾ: പ്രിയ സുനിൽ എഴുതിയ കഥ

  • Mar 30 2022
  • Length: 15 mins
  • Podcast

മയിൽ, ഒരു സ്ത്രീലിംഗ പദമാകുമ്പോൾ: പ്രിയ സുനിൽ എഴുതിയ കഥ

  • Summary

  • ‘വേലായുധാ.. വേലായുധോ..’

    എമ്പ്രാന്തിരിവാൽ ചേർക്കാത്ത വിളി!

    കിടന്ന കിടപ്പിൽ നിന്നെണീക്കുവാനോ കൈകൾ ചലിപ്പിക്കുവാനോ പോയിട്ട് കണ്ണൊന്നു തുറക്കാൻ പോലുമാവാത്ത അവസ്ഥയിലും ആ വിളി എന്നെ അസ്വസ്ഥനാക്കി.

    അമ്മയാണോ? അല്ല പുരുഷസ്വരമാണ്. പത്തു വർഷം മുൻപ് മരിച്ച അച്ഛൻ? ഏയ്... എവിടുന്ന്.

    വേലായുധാ എന്നിത്ര അധികാരത്തോടെ വിളിക്കാൻ പിന്നാരാണപ്പാ?

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about മയിൽ, ഒരു സ്ത്രീലിംഗ പദമാകുമ്പോൾ: പ്രിയ സുനിൽ എഴുതിയ കഥ

Average customer ratings

Reviews - Please select the tabs below to change the source of reviews.