• യാത്രകളുടെ പ്രാധാന്യമെന്താണ്?

  • Sep 25 2024
  • Length: 3 mins
  • Podcast

യാത്രകളുടെ പ്രാധാന്യമെന്താണ്?

  • Summary

  • ഓരോ മനുഷ്യന്റെയും ജീവിതം ഒരു യാത്രയാണല്ലേ.. എത്രയെത്ര സ്ഥലങ്ങൾ താണ്ടിയുള്ള ഒരു യാത്ര. അതിൽ നാം പരിചയപ്പെടുന്ന എത്രയോ മനുഷ്യർ, നേരിടുന്ന അനുഭവങ്ങൾ. ഓരോ വർഷം കഴിയുമ്പോഴും ഓരോ നാഴികക്കല്ലുകൾ മനസ്സിൽ നാട്ടി മനുഷ്യജീവിതമെന്ന യാത്ര തുടരുന്നു. എന്നാൽ പറഞ്ഞുവരുന്നത് കവിത്വം തുളുമ്പുന്ന ആ ദാർശനിക യാത്രയെക്കുറിച്ചല്ല.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The transformative power of travel, emphasizing its ability to broaden perspectives, foster cultural understanding, and provide valuable life lessons. More than just leisure, travel is presented as a journey of self-discovery and historical exploration. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about യാത്രകളുടെ പ്രാധാന്യമെന്താണ്?

Average customer ratings

Reviews - Please select the tabs below to change the source of reviews.