• രാജാവിനെ പാഠം പഠിപ്പിച്ച സ്ത്രീ

  • Dec 6 2024
  • Length: 4 mins
  • Podcast

രാജാവിനെ പാഠം പഠിപ്പിച്ച സ്ത്രീ

  • Summary

  • മധ്യ ഇന്ത്യയിൽ ഇന്നത്തെ മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നുകിടന്ന ഒരു നാട്ടുരാജ്യമായിരുന്നു മാൾവ. എഡി 1010 മുതൽ 1055 വരെ പ്രതിഭാധനനായ ഒരു രാജാവ് മാൾവയുടെ ഭരണാധികാരിയായി. അദ്ദേഹമായിരുന്നു ഭോജ രാജാവ്. മാൾവയിലെ രാജാവായിരുന്ന സിന്ധുരാജന്റെയും റാണി സാവിത്രിയുടെയും മകനായിരുന്ന ഭോജൻ പണ്ഡിതനായ രാജാവ് എന്ന വിശേഷണത്തിന് എല്ലാ തരത്തിലും അർഹനായിരുന്നു ഭോജൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Discover the fascinating story of Raja Bhoj, the wise and learned king of Malwa (ancient India), often compared to the legendary Vikramaditya. Explore his reign and legacy in Indian history. Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about രാജാവിനെ പാഠം പഠിപ്പിച്ച സ്ത്രീ

Average customer ratings

Reviews - Please select the tabs below to change the source of reviews.