• ‘അത്യുന്നതനു’ ശേഷം ആര്?

  • Sep 17 2024
  • Length: 5 mins
  • Podcast

‘അത്യുന്നതനു’ ശേഷം ആര്?

  • Summary

  • മതനിരപേക്ഷചേരിയുടെ മുഖമായി ദേശീയതലത്തിൽ തിളങ്ങിയ യച്ചൂരിയെ അത്യുന്നത നേതാവ് എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. ബഹുജന സ്വീകാര്യതയുണ്ടായിരുന്ന ആ നേതാവിനു പകരംവയ്ക്കാൻ ഇടതുപക്ഷത്ത് ആരുണ്ട്? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
    Communist Party of India (Marxist) at a Crossroads: Searching for a New Voice and Vision Beyond Yechury. Malayala Manorama Delhi Chief of Bureau Jomy Thomas is evaluating 'India File' Let's listen.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about ‘അത്യുന്നതനു’ ശേഷം ആര്?

Average customer ratings

Reviews - Please select the tabs below to change the source of reviews.