• ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

  • Mar 23 2022
  • Length: 4 mins
  • Podcast

ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

  • Summary

  • കേരളത്തിലെ വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ പകരുന്ന തൊഴിൽ മേഖലയാണ് ഇന്റർനാഷണൽ റിലേഷൻസ്. നിരവധി വിദ്യാർഥികൾ പഠിക്കാനായി തിരഞ്ഞെടുത്ത ഈ കോഴ്‌സിന് വിദേശ സർവ്വകലാശാലകളിലും ആവശ്യക്കാർ ഏറെയാണ്. കേരളത്തിന് അകത്തും പുറത്തുമായി വിവിധ സർവകലാശാലകളിൽ ഇന്റർനാഷണൽ റിലേഷൻസ് പഠിപ്പിക്കുന്നു. തൊഴിൽ സാദ്ധ്യതയും ഉയർന്ന ശമ്പളവും ജോലി സ്ഥിരതയും ഈ കോഴ്‌സ് തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു. എന്താണ് ഈ കോഴ്‌സിന്റെ സാദ്ധ്യതകൾ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിദ്യാഭ്യാസ - കരിയർ വിദഗ്ദ്ധൻ ജോമി.പി.എൽ, കരിയർ പ്ലസ് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.  

     

     

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചാൽ കാത്തിരിക്കുന്ന തൊഴിൽ സാധ്യതകളെന്തൊക്കെ?

Average customer ratings

Reviews - Please select the tabs below to change the source of reviews.