• അവസാന നിമിഷങ്ങളിൽ ഭഗത് സിംഗിനോട് ബ്രിട്ടിഷ് ക്രൂരത; ധീരരക്തസാക്ഷിയുടെ കഥ കേൾക്കാം

  • Mar 23 2022
  • Length: 8 mins
  • Podcast

അവസാന നിമിഷങ്ങളിൽ ഭഗത് സിംഗിനോട് ബ്രിട്ടിഷ് ക്രൂരത; ധീരരക്തസാക്ഷിയുടെ കഥ കേൾക്കാം

  • Summary

  • പന്ത്രണ്ടാം വയസ്സിൽ ജാലിയൻവാലാബാഗിൽ നിന്നും മനസ്സിൽ കുറിച്ച ശപഥം ഇരുപത്തിനാലാം വയസ്സിൽ പൂർത്തിയാക്കുമ്പോൾ ആ ബാലന്റെ പേരിനു മുന്നിൽ ധീര രക്തസാക്ഷിയെന്ന പേര് കൂട്ടിചേർക്കപ്പെട്ടിരുന്നു. ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണമായിരിക്കും എന്നു പറഞ്ഞ ആ യുവാവ് ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ കൊന്നും കൊലവിളിച്ചും മതിയാകാതെ ആ യുവാവിനു നേരെ ബ്രിട്ടീഷുകാർ ചെയ്തത് അതിക്രൂരതയായിരുന്നു... ഭഗത് സിംഗ് എന്ന ധീരരക്തസാക്ഷിയെ അറിയാതെ പോകരുത്.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about അവസാന നിമിഷങ്ങളിൽ ഭഗത് സിംഗിനോട് ബ്രിട്ടിഷ് ക്രൂരത; ധീരരക്തസാക്ഷിയുടെ കഥ കേൾക്കാം

Average customer ratings

Reviews - Please select the tabs below to change the source of reviews.