• തീരുമാനങ്ങളെടുക്കുന്നതിൽ വൈമുഖ്യം; നേരിടാം ജീവിതത്തെ ധീരതയോടെ

  • Oct 4 2024
  • Length: 3 mins
  • Podcast

തീരുമാനങ്ങളെടുക്കുന്നതിൽ വൈമുഖ്യം; നേരിടാം ജീവിതത്തെ ധീരതയോടെ

  • Summary

  • നമുക്ക് തീരുമാനങ്ങളെടുക്കേണ്ട ഒരുപാട് സന്ദർഭങ്ങളുണ്ട്. പലതിലും നാം തീരുമാനങ്ങളെടുക്കാറുമുണ്ട്. എന്നാൽ ചിലർക്ക് അതത്ര എളുപ്പമല്ല. തീരുമാനങ്ങൾ പാളിപ്പോകുമോ എന്ന ഭയം അവരെ ഗ്രസിക്കാറുണ്ട്. പലപ്പോഴും തീരുമാനങ്ങളെടുക്കാനുള്ള മടി കൊണ്ട് നമ്മൾ ഒന്നും ചെയ്യാതെ തളർന്നു നിൽക്കാം.എന്നാൽ ഒരു കാര്യം മനസ്സിലാക്കണം. നമ്മൾ മനുഷ്യരാണ്...ബുദ്ധിയും ബോധവും അറിവുമുള്ള ജീവിവർഗം. നമ്മുടെ ജീവിതത്തിന്‌റെ ഭാഗമാണ് തീരുമാനങ്ങളും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The fear of decision making known as "Decidophobia". It highlights the importance of confident decision making in various aspects of life, using the analogy of military strategy and stock market investments. Prinu Prabhakaran talking here.Script: S. Aswin

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about തീരുമാനങ്ങളെടുക്കുന്നതിൽ വൈമുഖ്യം; നേരിടാം ജീവിതത്തെ ധീരതയോടെ

Average customer ratings

Reviews - Please select the tabs below to change the source of reviews.