Bull's Eye

By: Manorama Online
  • Summary

  • Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • ബ്രിട്ടനിൽ ബ്രെക്സിറ്റ് ഒടുവിൽ ‘ബ്രെഗ്രറ്റായി’
    Dec 28 2024

    പശ്ചാത്താപം എന്നു പറഞ്ഞാൽ ഇതാണ്. ഒരു രാജ്യം മുഴുവൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടനാണ് രാജ്യം. ഒരു വാശിക്ക് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയി–ബ്രെക്സിറ്റ്! ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഒരുപാടു വാശിക്കും കയറി വരാനൊക്കില്ലല്ലോ. ബ്രിട്ടിഷ് എക്സിറ്റ് ആണു ബ്രെക്സിറ്റ് എങ്കിൽ ഇപ്പോഴത് ബ്രെഗ്രറ്റ് ആകുന്നു. ബ്രിട്ടിഷ് റിഗ്രറ്റ്!

    Malayala Manorama Senior Correspondent P. Kishore's podcast...

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • കൊച്ചിലെ കൊച്ചു കച്ചവടം വളരുമ്പോൾ ബിഗ് മണി
    Dec 18 2024


    ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ പയ്യൻ സ്കൂൾ ബസിൽ വച്ചു ഒരു ബിസിനസ് നടത്തി. ബാഗിൽ അമർ ചിത്രകഥയും ടിൻടിൻ കോമിക്സും മറ്റും കൊണ്ടുവരും. എന്നിട്ട് ബസിൽ മറ്റു കുട്ടികൾക്ക് വായിക്കാൻ വാടകയ്ക്കു കൊടുക്കും. അമർചിത്ര കഥ വായിക്കാൻ 25 പൈസ. ടിൻടിൻ ഒരു രൂപ. സ്കൂളിലെത്താൻ ബസിന് ഏകദേശം മുക്കാൽ മണിക്കൂർ വേണമെന്നതിനാൽ കച്ചവടം പൊടിപൊടിച്ചു. ആരോ ചൂണ്ടിക്കൊടുത്തു. അനധികൃത കച്ചവടം സ്കൂളിൽ ‘പിടിച്ചു’. മറ്റു കുട്ടികളുടെ മുന്നിൽ നിർത്തി പ്രിൻസിപ്പലിന്റെ വക ചൂരൽ കഷായം. അതേ പയ്യൻ വളർന്ന് എൻജിനീയറിങ് കഴിഞ്ഞ് അങ്ങ് അമേരിക്കൻ സിലിക്കൺവാലിയിലെത്തി. അവിടെ ബിഗ് ബിസിനസാണ്. ചൊട്ട‍യിലെ ശീലം ചുടല വരെ. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ്

    Malayala Manorama Senior Correspondent P. Kishore's podcast...

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • മുതലാളി കാഷിൽ ഇരിക്കുന്ന കാലം പോയി!
    Dec 11 2024

    വിദേശകോഫി ഷോപ്പിൽ ഓർഡർ എടുക്കുന്നതും കാപ്പി കൊടുക്കുന്നതും ഒന്നോ രണ്ടോ പേർ. തിരക്കുണ്ടെങ്കിൽ പേര് വിളിക്കും–കാപ്പിയും കടിയുണ്ടെങ്കിൽ അതും അങ്ങോട്ട് ചെന്ന് എടുക്കണം. കാപ്പി കുടിയെക്കാളും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞോ, ലാപ്ടോപ്പുമായി വന്നു പണി ചെയ്തോ കുത്തിയിരിക്കുക എന്നതാണു ലക്ഷ്യം എന്നതിനാൽ ആർക്കും അതൊന്നും പ്രശ്നമല്ല. പക്ഷേ ഒറ്റയ്ക്കൊരാൾ കട ആകെ കാണാവുന്ന സ്ഥലത്ത് കണക്കു നോക്കുന്ന പോലെ ഇരിക്കുന്നു. അതാകുന്നു മുതലാളി!

    Malayala Manorama Senior Correspondent P. Kishore analyses the business trends

    See omnystudio.com/listener for privacy information.

    Show more Show less
    4 mins

What listeners say about Bull's Eye

Average customer ratings

Reviews - Please select the tabs below to change the source of reviews.