Crime Beat

By: Manorama Online
  • Summary

  • കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • ജെസിബിയുടെ കയ്യിന് ഇത്ര കരുണയുണ്ടോ? Dr Shirly Vasu Recalls Safiya Murder Case
    Dec 21 2024

    This week on Crime Beat, we revisit the chilling Safiya Murder Case from Kerala. Forensic Surgeon Dr. Shirly Vasu shares the gripping story of how her team's discovery of Safiya's skull unraveled the shocking truth behind her tragic death. Script and Narration: Seena Antony

    See omnystudio.com/listener for privacy information.

    Show more Show less
    10 mins
  • ആ ഉമ്മയുടെ നിശ്ചയദാർഢ്യമാണ് ഈ കേസ് തെളിയിച്ചത് | Safiya Muder Case
    Dec 14 2024

    This week on Crime Beat, we delve into the harrowing Safiya Murder Case from Kerala. Join us as social activist Ambalathara Kunjikrishnan recounts her poignant journey alongside Safiya’s parents, who faced insurmountable challenges in their relentless pursuit of justice for their daughter. A story of courage, resilience, and the power of unwavering determination.

    See omnystudio.com/listener for privacy information.

    Show more Show less
    39 mins
  • സഫിയ ജീവനോടെ ഉണ്ടെന്ന് കരുതി, പക്ഷേ | Social Activist Sulfath Recalls Safiya Murder Case
    Dec 7 2024

    This week on Crime Beat, we delve into the harrowing Safiya Murder Case from Kerala. Join us as social activist Sulfath recounts her poignant journey alongside Safiya’s parents, who faced insurmountable challenges in their relentless pursuit of justice for their daughter. A story of courage, resilience, and the power of unwavering determination.

    മകളെ കാണാനില്ലെന്ന ആദൂർ പൊലീസിൽ പരാതി കൊടുത്ത മാതാപിതാക്കളെ തന്നെ പ്രതികളാക്കുന്ന നടപടിയായിരുന്നു ലോക്കൽ പൊലീസിന്റെ ഭാഗത്തു നിന്ന് ആദ്യഘട്ടത്തിൽ ഉണ്ടായത്. എന്നാൽ, ലോക്കൽ പൊലീസിന്റെ വിരട്ടലിൽ മകളെ നഷ്ടപ്പെട്ട ആ ഉമ്മയും ഉപ്പയും പതറിയില്ല. അവർക്കൊപ്പം നീതിക്കു വേണ്ടി പോരാടാൻ സുമനസ്സുകളായ ഒരു കൂട്ടം മനുഷ്യരെത്തി. അവരാരും സഫിയയെ നേരിൽ കണ്ടവർ പോലുമായിരുന്നില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ആ ഉമ്മയ്ക്കു ഉപ്പയ്ക്കും ഒപ്പം നിന്ന സാമൂഹ്യപ്രവർത്തക സുൽഫത്ത് എ ആ പോരാട്ടകാലം മനോരമ ഓൺലൈൻ ക്രൈം ബീറ്റ് പോഡ്കാസ്റ്റിൽ പങ്കുവയ്ക്കുകയാണ്.

    Script and Narration: Seena Antony

    See omnystudio.com/listener for privacy information.

    Show more Show less
    11 mins

What listeners say about Crime Beat

Average customer ratings

Reviews - Please select the tabs below to change the source of reviews.