Enthoottath

By: Manorama Online
  • Summary

  • There are unseen spectacles that we casually miss in the daily carnival of normal news. Some such events can make us laugh out loud, easily sidelining the trending trolls on social media. But the news is a tricky subject and some news can lead into an exclaimer like 'what's happening', in the minds of the common folks. ‘എന്തൂട്ടാത്’ (What's happening) is a podcast where Manorama Online Asst. Producer P Sanilkumar will talk about the big and small aspects of daily news with a humorous touch. For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • ഗസറ്റഡ് കുറുവകൾ!
    Dec 3 2024

    ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ്ടന്മാരാച്ചാലും കുറുവകൾക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുമ്പോഴാണ്, ഗസറ്റഡ് കള്ളന്മാരുടെ ഒരു സുഖം മനസ്സിലാവുക. എന്തൂട്ടാത്? വാ, സർക്കാർ വിലാസം കുറുവ പോഡ്കാസ്റ്റ് കേൾക്കാം.

    Gazetted Kuruva Gang of Kerala: Manorama Online's satirical podcast, Enthoottath, has released a new episode titled "Gazetted Kuruva Gang," which takes aim at corrupt Kerala government officials. The episode delves into the hypocrisy of well-paid officials who struggle without the government's welfare-social security pensions, drawing parallels to the folklore of the "Kuruva" thieves.

    Host & Producer: P Sanilkumar
    Editor: KU Devadathan

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • സമരപുളകങ്ങൾ അഥവാ പ്ലാൻ ബി
    Feb 16 2024

    സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ ചെമ്പനീർപ്പൂവിന്റെ പേര്. ഫോറിൻ ക്യാംപസില് കോട്ടും സൂട്ടുമിട്ട്, സ്മരണകളിരമ്പും രണസ്മാരകങ്ങളേ എന്നു പാടുമ്പഴെങ്കിലും ഓർക്കണം ട്ടാ. എന്തൂട്ടാത്? വാ, സമരപുളക പോഡ്കാസ്റ്റായിട്ട് മ്മ്ടെ പി.സനിൽകുമാർ വന്നിട്ട്ണ്ട്, കേട്ടാലോ?!


    In the state budget, foreign-private university campuses will be allowed in Kerala. It is a major policy change by the left-wing parties. In the past, many protests and martyrs happened on this. P. Sanilkumar satirically analyzes the topic in the Enthoottath podcast. Would you like to listen?

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • ചക്കിക്കൊത്തൊരു ചങ്കരൻ; അടിയൊക്കെ സ്വാഭാവികം
    Dec 29 2023

    പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന് പറയുന്ന മറ്റൊരാള്. പോരാത്തേന്, കരിങ്കൊടി കണ്ടാൽ അരയുംതലയും മുറുക്കി ജീവൻരക്ഷാപ്രവർത്തനത്തിന് ഇറങ്ങണ ചെറുപ്പക്കാരും. മ്മ്ള് മലയാളികൾക്ക് ഇതിൽപ്പരം ആഹ്ലാദം കിട്ടാനുണ്ടോ? എന്തൂട്ടാത്..?! വാ, നവകേരള പോഡ്കാസ്റ്റുമായി മ്മ്ടെ പി.സനിൽകുമാർ വന്നിട്ടുണ്ട്, കേട്ടാലോ?

    A person travels around the state in a brand new bus, saying that he has no money to buy rice. Another person says I want biriyani even though the house is sold. If that is not enough, young people should tighten their belts and heads and go to life-saving work if they see a black flag. Can we Malayalees get more joy than this? What's more..?! Come on, P. Sanilkumar has come with the new Enthoottath podcast. Would you like to listen?

    See omnystudio.com/listener for privacy information.

    Show more Show less
    7 mins

What listeners say about Enthoottath

Average customer ratings

Reviews - Please select the tabs below to change the source of reviews.