Fast Track

By: Manorama Online
  • Summary

  • വാഹനങ്ങളെ വീട്ടിലെ ഒരംഗത്തെപ്പോലെ സ്നേഹിക്കുന്നവരാണ് മലയാളികൾ. ബൈക്കായാലും കാറായാലും സൈക്കിളായാലും അവരതിനെ നെഞ്ചോടു ചേർക്കും, കരുതലോടെ സൂക്ഷിക്കും. ഇക്കാരണംകൊണ്ടു തന്നെ വാഹന ലോകത്തെ പുതിയ വാർത്തകളെ കാത്തിരുന്നു കേൾക്കും അവർ. മലയാളത്തിലെ ആദ്യ ഓട്ടോമൊബൈൽ കോളമായ ‘ഫാസ്റ്റ്ട്രാക്കി’ലൂടെ മലയാളിക്ക് സുപരിചിതനാണ് മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്. കാൽനൂറ്റാണ്ടായി മലയാളിയുടെ വാഹന അഭിരുചിക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ, അനുഭവത്തിന്റെ കരുത്തുള്ള ശബ്ദത്തിൽ നമുക്കു കേൾക്കാം വാഹനലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും ‘ഫാസ്റ്റ്‌ട്രാക്ക്’ പോഡ്‌കാസ്റ്റിലൂടെ. Malayalees treat their vehicles like their family members. They anticipate to hear new updates from automobile sector. Manorama Online Coordinating editor Santosh George Jacob, with his firm voice, explains the news and happenings in his podcast, 'Fasttrack.' For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • ഡാഡിയുടെ വണ്ടി സ്നേഹമാണ് എനിക്കും കിട്ടിയത്: Shan Rahman
    Aug 23 2022

    ലയാളികള്‍ക്ക് പ്രണയത്തിലും വിരഹത്തിലും ആഘോഷത്തിലുമെല്ലാം കൂട്ടായെത്തുന്ന പല പാട്ടുകളുടേയും സംഗീതത്തിനു പിന്നില്‍ ഷാന്‍ റഹ്‌മാനെന്ന പേരായിരിക്കും. ആദ്യ ചിത്രമായ പട്ടണത്തില്‍ ഭൂതം മുതല്‍ ചെയ്യുന്ന ഓരോ പാട്ടിലൂടെയും ആസ്വാദകരുടെ ഉളളില്‍ വീണ്ടും ആ പേര് അദ്ദേഹം എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. വണ്ടികളോടുളള ക്രേസ് ഷാന്‍ റഹ്‌മാന് ചെറുപ്പം മുതലേ ഉളളതാണ്.

    See omnystudio.com/listener for privacy information.

    Show more Show less
    10 mins
  • ഏഴാം ക്ലാസില്‍ വണ്ടിയോടിക്കാന്‍ പഠിച്ചു, ആദ്യം ഓടിച്ചത് ജീപ്പ്: അനുമോൾ
    Aug 23 2022

    'ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വണ്ടിയോടിക്കാന്‍ പഠിച്ചത്. നിയമപരമായി തെറ്റാണെങ്കിലും ആഗ്രഹം മൂത്ത് പഠിച്ചതാണ്. പിന്നെ എട്ടാം ക്ലാസിലായപ്പോഴേക്കും അടുത്തൊക്കെ വണ്ടിയെടുത്ത് പോകും. ഇത്ര ചെറുപ്പത്തിലേ പഠിച്ചതുകൊണ്ടുതന്നെ വണ്ടിയോടിക്കുകയെന്നത് എന്നെ സംബന്ധിച്ച് ടെന്‍ഷനുളള കാര്യമല്ല'- Anumol

    See omnystudio.com/listener for privacy information.

    Show more Show less
    8 mins
  • കാറുകൾ, യാത്ര, പാട്ട്, കൂട്ടുകാരി, ബോഡി, ഷെയ്മിങ്ങ്‍, നിലപാടുകള്‍. സയനോര പറയുന്നു.
    Jul 28 2022

    വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ പാട്ടുകാരിയാണ് സയനോര. അടുത്തിടെ പല വിഷയങ്ങളിലും ശ്രദ്ധേയമായ നിലപാടുകളെടുത്ത സയനോരയോടുള്ള ഇഷ്ടം മലയാളിക്ക് കൂടിയിട്ടേയുളളൂ. കാറുകളെയും യാത്രയെയും കുറിച്ച്, പാട്ടിനെയും കൂട്ടുകാരിയെയും കുറിച്ച്, ബോഡി ഷെയ്മിങ്ങിനെയും നിലപാടുകളെയും പറ്റിയെല്ലാം ധന്യ മേലേടത്ത് നടത്തിയ അഭിമുഖത്തിൽ സയനോര പ്രതികരിക്കുന്നു..

    Sayanora is a singer who has won the hearts of Malayalis with her different singing style. Recently, Malayalees have only increased their love for Sayanora, who has taken a remarkable stand on many issues. Sayanora reacts in an interview with Dhanya Meledadam about cars and travel, songs and friends, body shaming and attitudes.

    See omnystudio.com/listener for privacy information.

    Show more Show less
    12 mins

What listeners say about Fast Track

Average customer ratings

Reviews - Please select the tabs below to change the source of reviews.