MM Showcase

By: Manorama Online
  • Summary

  • MM showcase
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഏഴ്
    Dec 27 2024

    "ങേ, മുത്തശ്ശി സ്കൂട്ടറിന്റെ പിന്നിൽ കയറിയോ?" തിത്തിമിക്ക് വിശ്വസിക്കാനാവുന്നില്ല. മുത്തശ്ശിക്ക് സ്കൂട്ടറിന്റെ പിന്നിൽ പിടിച്ചിരിക്കാനൊന്നും അറിയില്ലെന്നാണ് തിത്തിമി വിചാരിച്ചിരുന്നത്. "Hey, did grandma get on the back of the scooter?" Tithimi can't believe it. Thithimi thought that her grandmother did not know how to sit on a scooter. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: ഏഴ് രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
  • ചൈനയെ കീഴടക്കാൻ സിംഗപ്പൂരിലെത്തിയ ഇന്ത്യൻ രാജാവ്; സമുദ്രരാജകുമാരിയെ വിവാഹം കഴിച്ച രാജശൂരൻ
    Dec 27 2024

    പ്രാചീന ഇന്ത്യയിൽ ഒരു രാജാവുണ്ടായിരുന്നു. രാജശൂരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഒരിക്കൽ ഏഷ്യയിലേക്ക് എത്തിയ അലക്‌സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. തന്റെ മുൻഗാമിയെപ്പോലെ ലോകമെങ്ങും കീഴടക്കണമെന്നായിരുന്നു രാജശൂരന്റെയും ആഗ്രഹം. അതിനായി അദ്ദേഹം അടുത്തുള്ള രാജ്യങ്ങളുടെയെല്ലാം രാജാക്കൻമാരെ കീഴ്‌പ്പെടുത്തി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The legend of Rajasura, the Indian king who journeyed to Singapore aiming to conquer China Rajasura, Raja Sura, Indian King, Singapore, China, Temasek, Johor Strait, Malaysia, Thailand, Burma, Alexander the Great, Sea Princess, Undersea Kingdom, Palembang, Sumatra, Indonesia. Prinu Prabhakaran talking here.Script: S. Aswin

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • എംടി; ഇനി മഞ്ഞുകാലം
    Dec 26 2024

    ഈ മഞ്ഞുകാലത്ത് മലയാളമാകെ മൗനത്താൽ സങ്കടപ്പെട്ടു നിൽക്കുകയാണ്, എംടി എന്ന രണ്ടക്ഷരം കാലം കടന്നുപോകുന്നതിന്റെ ഒറ്റപ്പെടൽ. മൗനത്തെ ഇഷ്ടപ്പെട്ട എം.ടി.വാസുദേവൻ നായർ എന്ന മഹാമേരു ഒർമയായി. മലയാളത്തിന്റെ ഒരേയൊരു എംടി 91–ാം വയസ്സിലാണു കഥാവശേഷനായത്.

    MT Vasudevan Nair, the legendary Malayalam writer, passed away at 91. Kerala mourns the loss of its literary patriarch, whose works have shaped generations.

    See omnystudio.com/listener for privacy information.

    Show more Show less
    5 mins

What listeners say about MM Showcase

Average customer ratings

Reviews - Please select the tabs below to change the source of reviews.