Manorama Literature

By: Manorama Online
  • Summary

  • സാഹിത്യം കേൾക്കാം മനോരമ പോഡ്‌കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • ചന്ദ്രവിമുഖി - അധ്യായം: മുപ്പത്തിയഞ്ച്
    Oct 22 2024


    കാർത്തികേയനും വിഷ്ണു കീർത്തിയും രാജേന്ദ്രനും അതിശക്തമായി എതിരിട്ടെങ്കിലും കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ അവർ ഓരോരുത്തരായി നിലം പതിച്ചു. Karthikeyan, Vishnu Keerthy and Rajendran put up a strong fight but they fell one by one in the combined attack. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: മുപ്പത്തിയഞ്ച്

    രചന – ബാജിത്ത് സി. വി.

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • ചന്ദ്രവിമുഖി - അധ്യായം: മുപ്പത്തിനാല്
    Oct 15 2024

    നമ്മുടെ കുലത്തെ വഞ്ചിച്ച് കടന്നു കളഞ്ഞ നീചന്മാരോട് പ്രതികാരം ചെയ്യുമെന്നും നമ്മുടെ പാരമ്പര്യ ജ്ഞാനസമ്പത്ത് നമ്മുടെത് മാത്രമാക്കുമെന്നും ഉള്ള പ്രതിജ്ഞ നിറവേറ്റാനുള്ള കാത്തിരിപ്പിന് അവസാനമായിരിക്കുന്നു.നമ്മുടെ ജ്ഞാനസമ്പത്ത് ശത്രുക്കൾ കുടുംബസ്വത്താക്കി മാറ്റിയതിനാൽ അത് മറ്റിടങ്ങളിലേക്ക് ചോർന്നു പോയിട്ടില്ലയെന്നത് തികച്ചും ആശ്വാസകരം തന്നെ. ആയതിനാൽ ആ കുടുംബത്തെ മുച്ചൂടും നശിപ്പിക്കുന്നതിലൂടെ നമ്മുടെ ലക്ഷ്യം നിറവേറ്റാം. The wait is over to fulfill our vow to take revenge on the scoundrels who betrayed our clan and make our inherited wisdom our own. So we can accomplish our goal by destroying that family completely. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: മുപ്പത്തിനാല്

    രചന – ബാജിത്ത് സി. വി.

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • ചന്ദ്രവിമുഖി - അധ്യായം: മുപ്പത്തിമൂന്ന്
    Oct 8 2024

    മൺകോപ്പയിൽ ഇളനീർ ഒഴിച്ച് കാർത്തികേയൻ കാർത്തികയ്ക്ക് നൽകി. അവളത് പതുക്കെ ചുണ്ടോട് ചേർക്കുമ്പോൾ അവനെയൊന്നു പാളി നോക്കി. പതിവുപോലെ കണ്ണുകൾ തമ്മിലിടഞ്ഞു! Kartikeyan poured water into an earthen cup and gave it to Kartika. She looked at him as she slowly put it to her lips. For more click here - https://specials.manoramaonline.com/News/2023/podcast/index.html
    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: മുപ്പത്തിമൂന്ന്

    രചന – ബാജിത്ത് സി. വി.

    See omnystudio.com/listener for privacy information.

    Show more Show less
    10 mins

What listeners say about Manorama Literature

Average customer ratings

Reviews - Please select the tabs below to change the source of reviews.