Episodes

  • എന്താണ് പാലക്കാട്‌ സംഭവിക്കുന്നത്?
    Oct 16 2024

    കേരള രാഷ്ട്രീയം ഉപതെരഞ്ഞെടുപ്പുകളുടെ ചൂടിലേക്ക് കടക്കുന്നു. വിഷയത്തെ അവലോകനം ചെയ്യുന്നു സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം മനോരമ ഓൺലൈനിൽ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്.

    See omnystudio.com/listener for privacy information.

    Show more Show less
    9 mins
  • എൻസിപിക്കും ദളിനും എന്തു പറ്റി?
    Sep 18 2024

    എൽഡിഎഫിന്റെ ചില ഘടകകക്ഷികൾ നേരിടുന്ന പ്രശ്നങ്ങൾ ഭരണമുന്നണിയുടെ നിലനിൽപ്പിനെ ബാധിക്കുന്നില്ലെങ്കിലും പ്രതിഛായയെ പലതരത്തിൽ ബാധിക്കുന്നു. വിഷയത്തെ അവലോകനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്...

    Malayala Manorama's Senior Special Correspondent Sujit Nair analyzes the issues
    in NCP and JDS. Listen to Open Vote podcast

    See omnystudio.com/listener for privacy information.

    Show more Show less
    10 mins
  • പിവി അൻവറിന്റെ പിന്നിലാര്?
    Sep 4 2024

    പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ വാർത്തയാകുന്ന സാഹചര്യത്തിൽ വിഷയത്തെ അവലോകനം ചെയ്യുന്നു സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്.

    See omnystudio.com/listener for privacy information.

    Show more Show less
    12 mins
  • തിരുത്തുന്ന പാർട്ടിയും സർക്കാരും
    Jul 24 2024

    ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് തിരുത്തൽ പ്രക്രിയയിലാണ് ഇടതുമുന്നണി. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്...

    See omnystudio.com/listener for privacy information.

    Show more Show less
    9 mins
  • വികസനം ഏതൊക്കെ മേഖലകളിൽ
    Jul 23 2024

    സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു പ്രാധാന്യം നൽകുന്ന ബജറ്റ്. കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    See omnystudio.com/listener for privacy information.

    Show more Show less
    8 mins
  • ബജറ്റിൽ എന്തെല്ലാം ?
    Jul 23 2024

    തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമോ? ബജറ്റിൽ എന്തെല്ലാം ? കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
  • ബഡ്ജറ്റ്; നയങ്ങളിൽ മാറ്റം പ്രതീക്ഷിക്കാം
    Jul 22 2024

    സർക്കാരിന്റെ സഖ്യകക്ഷികൾ പുതിയ ബഡ്ജറ്റിനെ എങ്ങനെ സമീപിക്കും? കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് ബാങ്കിങ് വിദഗ്ധൻ ബാബു കെ എ.

    How will the government's allies approach the new budget? Listen to Manorama Online Podcast. Presented by Babu KA

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്
    Jul 20 2024

    ബജറ്റ് നിരീക്ഷണങ്ങളുമായി ചാർട്ടേർഡ് അക്കൗണ്ടന്റ് സുബിൻ വി ആർ

    Budget analysis by Chartered Accountant Subin V.R

    See omnystudio.com/listener for privacy information.

    Show more Show less
    3 mins