• ഞാന്‍ Gen Z മെറ്റീരിയലാണ് - Vinayak Sasikumar | VARIYORAM Podcast
    Dec 15 2024

    'പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി' എന്നും 'കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ, മോഹങ്ങളാം പൂക്കളെ തൊട്ടുവോ' എന്നും വായിക്കാനാകാതെ പാടാൻ മാത്രം തോന്നുന്നുണ്ടോ? അതിനൊപ്പം ഒരുപാട് 'ഓർമകൾ കരൾ തലോടും പോലെ' വന്നുചേരുന്നുണ്ടെങ്കിൽ അതാണ് വരികളുടെ കരുത്ത്. സങ്കീർണമായ മനുഷ്യാവസ്ഥകളെ ലളിതമായി എഴുതുന്നുവെങ്കിൽ അയാൾ കവിയല്ലാതെ മറ്റാര്? എന്നാൽ, താൻ കവിയല്ല, പാട്ടെഴുത്തുകാരനാണെന്നാണ് വിനായക് ശശികുമാർ പറയുന്നത്. എഴുത്തുകാരൻ വിനായക് ശശികുമാർ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Lyricist Vinayak Sasikumar's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Show more Show less
    40 mins
  • കുഞ്ഞിന്റെ 'കുഞ്ഞുഹൃദയം' ആരോഗ്യത്തോടെ ഇരിക്കട്ടെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
    Dec 8 2024

    കുട്ടികളുടെ മികച്ച ഹൃദയാരോഗ്യത്തിന് ശാരീരികമായി മികച്ച അദ്ധ്വാനം നടത്തേണ്ടത് അത്യാവശ്യമാണ്. പറയുന്നത്. ജെസ്ന നഗരൂർ
    A Healthy 'Little Heart' for your Little One: Things to Consider

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • ഗസറ്റഡ് കുറുവകൾ!
    Dec 3 2024

    ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ്ടന്മാരാച്ചാലും കുറുവകൾക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുമ്പോഴാണ്, ഗസറ്റഡ് കള്ളന്മാരുടെ ഒരു സുഖം മനസ്സിലാവുക. എന്തൂട്ടാത്? വാ, സർക്കാർ വിലാസം കുറുവ പോഡ്കാസ്റ്റ് കേൾക്കാം.

    Gazetted Kuruva Gang of Kerala: Manorama Online's satirical podcast, Enthoottath, has released a new episode titled "Gazetted Kuruva Gang," which takes aim at corrupt Kerala government officials. The episode delves into the hypocrisy of well-paid officials who struggle without the government's welfare-social security pensions, drawing parallels to the folklore of the "Kuruva" thieves.

    Host & Producer: P Sanilkumar
    Editor: KU Devadathan

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • മക്കളെ പഠിക്കാൻ നിർബന്ധിക്കാറുണ്ടോ? ഇനി രീതിയൊന്ന് മാറ്റിപ്പിടിക്കാം
    Dec 1 2024

    മാതാപിതാക്കൾക്ക് തെറ്റുപറ്റുന്ന ഒരു കാര്യം കുട്ടികളിൽ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അടിച്ചേൽപ്പിക്കുന്നു എന്നതാണ്. പറയുന്നത്. ജെസ്ന നഗരൂർ

    Stop Forcing Your Child to Study! This Works Better

    See omnystudio.com/listener for privacy information.

    Show more Show less
    3 mins