• കവറിൽ വന്നാലേ കഴിക്കാനുള്ളതാകൂ...

  • Sep 18 2024
  • Length: 6 mins
  • Podcast

കവറിൽ വന്നാലേ കഴിക്കാനുള്ളതാകൂ...

  • Summary

  • ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കട‍ലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി! കേൾക്കൂ മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ...

    The younger generation is beginning to believe that food is "brought by an online delivery person in a brown envelope." Homecooked meal that takes two hours to prepare and consume in ten minutes is out of style these days. Let's listen in and find out on Malayala Manorama Bussiness Edior P Kishor's Bulls Eye Podcast.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about കവറിൽ വന്നാലേ കഴിക്കാനുള്ളതാകൂ...

Average customer ratings

Reviews - Please select the tabs below to change the source of reviews.