• കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

  • By: Manorama Online
  • Podcast

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

By: Manorama Online
  • Summary

  • പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • പാർലമെന്റ് സമ്മേളനങ്ങൾ
    Dec 26 2024

    ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തേണ്ട കാലയളവുകളാണ് പാർലമെന്റ് സമ്മേളനങ്ങൾ. രാജ്യത്തിന്റെ ഭരണത്തെയും വികസനത്തെയും രൂപപ്പെടുത്തുന്ന നിയമങ്ങൾ ചർച്ച ചെയ്യുന്നതിനും അവ നിയമമാക്കുന്നതിനും ജനപ്രതിനിധികൾക്കുള്ള വേദിയായി പാർലമെന്റിന്റെ സമ്മേളനങ്ങൾ പ്രവർത്തിക്കുന്നു. പാർലമെന്റ്: സമ്മേളനങ്ങളെക്കുറിച്ച് അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Parliament sessions are when both houses of the Indian Parliament conduct business. They serve as a platform for elected representatives to discuss and enact laws that shape the country's governance and development. Learn about Parliament Sessions: A podcast presented by Sam David.

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000
    Dec 19 2024

    സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ പ്രാഥമിക നിയമമാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000. ഇലക്ട്രോണിക് വാണിജ്യം, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ ലോകത്തിന്റെ മറ്റു വശങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ നിയമമാണിത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    The Information Technology Act 2000 is the cornerstone of Indian cyber laws. The Act covers cybercrimes, e-commerce, and digital signatures. For more, listen to the podcast presented by Sam David

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • രോഗങ്ങളും രോഗകാരികളും
    Dec 12 2024

    Questions based on diseases and pathogens often appear in PSC exam papers. Health generally refers to being free from illness and sound mind. Sam David presents the podcast.

    പിഎസ്‌സി പരീക്ഷാ പേപ്പറുകളിലും രോഗങ്ങളും രോഗകാരികളെയും ആസ്പദമാക്കി ചോദ്യങ്ങൾ വരാറുണ്ട്. രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല. സമ്പൂർണ ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    See omnystudio.com/listener for privacy information.

    Show more Show less
    3 mins

What listeners say about കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Average customer ratings

Reviews - Please select the tabs below to change the source of reviews.