• മെഡലിന്ത്യ!
    Oct 8 2024

    ഒളിംപികസ് കഴിഞ്ഞാലും പിഎസ്‌സി പരീക്ഷകളിൽ ചോദ്യങ്ങൾക്കുള്ള സാധ്യതയുണ്ടല്ലോ? 1896ൽ ആതൻസിൽ തുടങ്ങി 2024ൽ പാരിസിൽ എത്തിനിൽക്കുകയാണ് ആധുനിക ഒളിംപിക്സിന്റെ ചരിത്രം. 1900ലെ പാരിസ് മുതൽ 2024ലെ പാരിസ് വരെ നീളുന്നതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ ചിത്രം. ഇൗ പോസ്കാസ്റ്റിൽ 1896 മുതൽ 2000 വരെയുള്ള ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടങ്ങളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    The Paris Olympics ended in August 2024. Yet, there is a high chance that PSC might include questions regarding the multi-sport quadrennial event in its competitive exams. The French capital hosted the latest edition of the modern Olympics, which began in Athens in 1896. India's medal journey in the event spans from Paris 1900 to Paris 2024. In this episode of the podcast, let's learn about India's medal wins until the 2000 Sydney Olympics. This Podcast is presented by Sam David

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • സ്വാതന്ത്യ്രസമരകാലഘട്ടത്തിലെ സാംസ്‌കാരിക വിദ്യാഭ്യാസ നായകർ, പ്രസ്ഥാനങ്ങൾ
    Mar 15 2024

    ഭാരതത്തിന്റെ സ്വാതന്ത്യ്രസമരകാലഘട്ടത്തിൽ രാജ്യത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിച്ച വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രം ഒറ്റനോട്ടത്തിൽ. അവതരിപ്പിക്കുന്നത് സെബിൻ പയസ്

    In the era of India's struggle for independence, individuals and organizations played a significant role in bringing about changes in the social and cultural education progress of the country. This history is presented succinctly by Sebin Pious

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • കോശങ്ങളുടെ വിശേഷങ്ങൾ
    Mar 5 2024

    ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്ന കോശങ്ങളുടെ വിശേഷങ്ങൾ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    The cell is the fundamental unit of life, displaying the simplest and most basic form of self-replication. The characteristics of cells, which are distinguished as the building blocks of life, can be understood through the components responsible for the creation of life. Presented by Sebin Pious

    See omnystudio.com/listener for privacy information.

    Show more Show less
    8 mins
  • ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ
    Feb 29 2024

    ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. ജീവകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Dive into the world of vitamins, the key to unlocking your body's potential. Discover how these essential nutrients fuel various bodily functions and the risks of deficiency. Explore the distinction between fat-soluble and water-soluble vitamins. Join us on this enlightening podcast journey to delve deeper into the realm of vitamins. Presented by Sebin Pious.

    See omnystudio.com/listener for privacy information.

    Show more Show less
    9 mins
  • കാർബൺ മൂലകത്തിന്റെ വിവര വിശേഷങ്ങൾ
    Feb 21 2024

    പ്രപഞ്ചത്തിലെ ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന കാർബൺ മൂലകത്തിന്റെ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    The details of the carbon element, which plays a crucial role in the amazing phenomenon of life on Earth, are presented. Presented by Sebin Pious.

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • ദഹനവ്യവസ്ഥ ഒറ്റ നോട്ടത്തിൽ
    Feb 10 2024

    മനുഷ്യ ശരീരത്തിലെ ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹനവ്യവസ്ഥ. ദഹനവ്യവസ്ഥയെ കുറിച്ച് കൂടുതലറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്

    The human digestive system is a remarkable network of organs and processes that work harmoniously to break down food, absorb nutrients, and eliminate waste. It begins in the mouth, where chewing and saliva mixing initiate the breakdown of food. From there, the food travels down the esophagus to the stomach, where it mixes with stomach acid and enzymes to form a semi-liquid substance called chyme. The majority of digestion and nutrient absorption occur in the small intestine, where enzymes from the pancreas and bile from the liver further break down food into its smallest components. Any remaining undigested material passes into the large intestine, where water and electrolytes are absorbed, forming feces. Finally, feces are stored in the rectum until they are expelled through the anus during a bowel movement. The digestive system is essential for extracting nutrients from food and maintaining overall health and well-being. Learn more about digestive system here presented by Sebin Pious.

    See omnystudio.com/listener for privacy information.

    Show more Show less
    8 mins
  • ഇന്ത്യൻ കരസേനയുടെ വിവര വിശേഷങ്ങൾ പരിചയപ്പെടാം...
    Feb 2 2024

    ഇന്ത്യൻ പ്രതിരോധത്തിന്റെ നെടുംതൂണുകളിലൊന്നായ അംഗബലത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കരസേനകളിൽ രണ്ടാമതായ ഇന്ത്യൻ കരസേനയുടെ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Learn about the features of the Indian Army, which stands as one of the largest armies in the world in terms of its capabilities in the country's defense. Presented by Sebin Pious.

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • പത്മ പുരസ്കാര വിശേഷങ്ങൾ
    Jan 25 2024

    വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ ആദരിക്കാൻ ഇന്ത്യ നൽകുന്ന ഉന്നതമായ സിവിലിയൻ ബഹുമതികളാണ് പത്മ പുരസ്‌കാരങ്ങൾ. പത്മ പുരസ്‌കാരവിശേഷങ്ങൾ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്

    Padma Awards are prestigious civilian honors bestowed by India to individuals excelling in various fields. The special features of the Padma Awards are presented here. Presented by Sebin Pious.

    See omnystudio.com/listener for privacy information.

    Show more Show less
    8 mins